പീഢാനുഭ വാരാചരണം

2025 ഏപ്രിൽ 13 ഓശാന ഞായർ മുതൽ 20 ഈസ്റ്റർ ഞായർ വരെ


അവനോടുകൂടെ മരിക്കേണ്ടതിന് നാമും പോക
(വി.യോഹന്നാൻ 11:16)

പീഢാനുഭവവാര ക്രമീകരണങ്ങൾ

ഓശാന ഞായർ

ഓശാന ഞായർ

13.04.2025 ഞായർ
"ദാവീദിൻ്റെ പുത്രന്നു ഹോശന്നാ: കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോസാന" — Matthew 21:9
06:45 AM
പ്രഭാത നമസ്‌കാരം
07:45 AM
വി.കുർബ്ബാന
അഭി. എബ്രഹാം മാർ എപ്പിഫനിയോസ് മാവേലിക്കര മെത്രാപ്പോലീത്ത
09:00 AM
ഓശാന ശുശ്രൂഷ
10:00 AM
ഓശാന നേർച്ച
05:30 PM
സന്ധ്യാനമസ്കാരം
06:30 PM
ഹാശാ സന്ദേശം
പ്രൊഫ. ഡോ. ജേക്കബ് ജോർജ്പത്തച്ചിറ

വചനിപ്പ് പെരുന്നാൾ

14.04.2025 തിങ്കൾ
"വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു." — John 1:14
05:00 AM
രാത്രി നമസ്കാരം, പ്രഭാത നമസ്‌കാരം
12:00 PM
ഉച്ച നമസ്കാരം
05:30 PM
സന്ധ്യാനമസ്കാരം
06:30 PM
ഹാശാ സന്ദേശം
ഡോ. ബിജു തോമസ്കാരിച്ചാൽ

പീഢാനുഭവ ചൊവ്വ

15.04.25
"വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു; ഇതു കര്‍ത്താവിനാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യവുമായിരിക്കുന്നു എന്നു നിങ്ങള്‍ തിരുവെഴുത്തുകളില്‍ ഒരിക്കലും വായിച്ചിട്ടില്ലയോ?" — Matthew 21:42
05:00 AM
രാത്രി നമസ്കാരം, പ്രഭാത നമസ്‌കാരം
12:00 PM
ഉച്ച നമസ്കാരം
05:30 PM
സന്ധ്യാനമസ്കാരം
06:30 PM
ഹാശാ സന്ദേശം
പ്രൊഫ. ഡോ. മാത്യു ജോസഫ് ഓമല്ലൂർ

പീഢാനുഭവ ബുധൻ

16.04.25
"ഞാന്‍ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതന്‍ പോലും എന്റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു." — Psalm 41:9
05:00 AM
പ്രഭാത നമസ്‌കാരം
12:00 PM
ഉച്ച നമസ്കാരം
05:30 PM
സന്ധ്യാനമസ്കാരം, രാത്രി നമസ്കാരം
പെസഹാ വ്യാഴം

പെസഹാ വ്യാഴം

17.04.25
"നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നു തന്നേ." — John 13:14
04:00 AM
പ്രഭാത നമസ്‌കാരം
05:00 AM
വി.കുർബ്ബാന
02:00 PM
വി. കാൽകഴുകൽ ശുശ്രുഷ
06:00 PM
സന്ധ്യാനമസ്കാരം
ദുഃഖ വെള്ളി

ദുഃഖ വെള്ളി

18.04.25
"എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേൽ ആയി അവന്‍റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു." — Isaiah 53:5
07:00 AM
ദുഃഖ വെള്ളി നമസ്കാരം
09:30 AM
ധ്യാന പ്രസംഗം
പ്രൊഫ. ഡോ. വർഗീസ് പേരിയിൽഅടൂർ
12:30 PM
സ്ലീബാ വന്ദനവ്, കബറടക്ക ശുശ്രൂഷ
02:30 PM
ദുഃഖ വെള്ളി നേർച്ച കഞ്ഞി
05:30 PM
സന്ധ്യാനമസ്കാരം
06:30 PM
അഖണ്ഡ പ്രാർത്ഥന

ദുഃഖ ശനി (അറിയിപ്പിന്റെ ശനി)

19.04.25
"അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു." — Isaiah 53:9
05:00 AM
രാത്രി നമസ്കാരം, പ്രഭാത നമസ്‌കാരം
09:00 AM
വി.കുർബ്ബാന
11:30 AM
സകല വാങ്ങിപ്പോയവർക്കും വേണ്ടി പള്ളിൽ പൊതുവായി ധൂപപ്രാർത്ഥന
05:30 PM
സന്ധ്യാനമസ്കാരം
ഈസ്റ്റർ ഞായർ

ഈസ്റ്റർ ഞായർ

20.04.25
"അവന്‍ ഇവിടെ ഇല്ല; താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ കിടന്ന സ്ഥലം വന്നുകാണ്മിന്‍" — Matthew 28:6
04:00 PM
ഉയർപ്പിന്റെ ശുശ്രൂഷ
05:00 AM
വി.കുർബ്ബാന
അഭി. എബ്രഹാം മാർ എപ്പിഫനിയോസ് മാവേലിക്കര മെത്രാപ്പോലീത്ത
09:00 PM
ഈസ്റ്റർ സന്ദേശം
“For where two or three gather in my name, there am I with them.” - Matthew 18:20