Kadeesha Orthodox Church Kayamkulam Logo

Kadeesa Cathedral

HomeOur SaintsChurch
Kadeesha Orthodox Church Kayamkulam Logo
DirectoryNoticesContact

കായംകുളം കാദീശ കത്തീഡ്രൽ ദേശത്തെ ക്രൈസ്തവ സമൂഹത്തിന്റെ മാതാവ് മാർ ബർണ്ണബാസ്

1/27/2025

.

.

.

.

.

.

.

.

സഹസ്രോത്തര ദ്വിശതാബ്ദിയുടെ നിറവിലായ കായംകുളം കാദീശാ കത്തീഡ്രൽ ദേശത്തെ ക്രൈസ്തവ സഭകളുടെ മാതാവ് എന്ന ബഹുമതിക്ക് അർഹയെന്നു മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത അഭി.ഡോ. ഏബ്രഹാം മാർ ബർണ്ണബാസ് തിരുമേനി പറഞ്ഞു. സഹസ്രോത്തര ദ്വിശതാബ്ദിയുടെ ഭാഗമായി ക്രമീകരിച്ച പൈതൃക സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ തിരുമേനി. വിവിധ സഹോദരി സഭകൾക്കു പുറമേ പതിനാറ് ഇടവകകൾക്ക് ജന്മം നൽകിയ മാതൃ ദേവാലയമായ കാദീശ കത്തീഡ്രലിന് ഇനിയും ഇടവകൾക്ക് ജന്മം കൊടുക്കാൻ പ്രാപ്തിയുണ്ടെന്നു അദ്ധൃക്ഷപദം വഹിച്ച ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി പറഞ്ഞു. ബഹു. ജോസഫ് റെമ്പാൻ അനുഗ്രഹ പ്രഭാഷണം നടത്തി. വികാരി ഫാ. കോശി മാത്യു,പി.ഡി. സ്കറിയാ പൊൻ വാണിഭം കോർ എപ്പീസ്കോപ്പ,റവ. ഫാ.ഷിബു, ഫാ. അനൂപ്,ഫാ.എബി ഫിലിപ്പ്, ഫാ. കെ.എം വർഗ്ഗീസ് കളീയ്ക്കൽ,ഫാ. അജി.കെ തോമസ്, ഫാ.ഷിജി കോശി ഫാ.ജോയിസ് തോമസ്, ഫാ. ജസ്റ്റിൻ അനിയൻ,ഫാ. റിജോ,ഫാ.ജിജോ, ഫാ സാം സന്തോഷ്, ബി.ബാബു കുട്ടി, കൈ സ്ഥാനി പി.സി.റോയി, സെക്രട്ടറി ബിനു കോശി, സഹസ്രോത്തര ദ്വിശതാബ്ദി കൺവീനർ അഡ്വ പി.സി റെൻജി,ഏബ്രഹാം ഫിലിപ്പ്,എന്നിവർ പ്രസംഗിച്ചു. കൺവീനർമാരായ ഷിജു ഇഞ്ചയ്ക്കൽ, അലക്സ് കോശി, കമ്മറ്റി അംഗങ്ങളായ റെജി ആലക്കോട്, ജോസ് ഡാനിയേൽ,ദിപു.സി അലക്സാണ്ടർ,രാജു ഗീവർഗ്ഗീസ്, പി.സി.ചെറിയാൻ കോശി പുതുപ്പള്ളി, റോയി സഖറിയാ, ജോൺഉമ്മൻ, ജോജിമോൻ,ലില്ലി കുട്ടി, സുജാ റെജി, എന്നിവർ നേതൃത്വം കൊടുത്തു.

Posted on:1/27/2025

More Articles

കായംകുളം കാദിശാ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സഹസ്രോത്തര ദ്വിശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി മെഗാ മാര്‍...

കായംകുളം കാദീശാ കത്തീഡ്രലിന്റെ പൈതൃകം വിലമതിക്കത്തക്കത് ~ മന്ത്രി വീണാ ജോർജ്. സഹസ്രോത്തര ദ്വിശതാബ്ദിയുടെ �

Saturday, 25 Jan 2025
Social Media
  • Facebook
  • Instagram
Church Ministries
  • Kadeesa Orthodox Christian Youth Movement (OCYM)
  • Kakkanad Orthodox Christian Youth Movement (OCYM)
  • Martha Mariam Samajam
  • Prayer Groups
  • Orthodox Sunday School Association of the East (OSSAE)
  • Mar Gregorios Orthodox Christian Student Movement
  • Mar Baselios Marthoma Mathews II Charitable Society
Contact

Kadeesa Orthodox Cathedral

Kayamkulam, Kerala 690502

Phone: 0479 244 5610

© 2025 Kadeesa Orthodox Cathedral. All Rights Reserved. Powerd by Web Curve