സഹസ്രോത്തര ദ്വിശതാബ്ദി സമാപന മഹാ സമ്മേളനം ഏപ്രിൽ 27 ന്

4/15/2025

സമ്മേളനം

സമ്മേളനം

കായംകുളം കദീശ പള്ളിയുടെ സഹസ്രോത്തര ദ്വിശതാബ്ദി സമാപന സമ്മേളനവും സമാപന റാലിയും ഏപ്രിൽ 27 ന് നടത്തപ്പെടുന്നു പരി കാതോലിക്ക ബാവയും ബഹു അഡ്വ പി എസ്. ശ്രീധരൻ പിള്ളയും (ഗോവ ഗവർണർ ) പങ്കെടുക്കുന്നു

Posted on:4/15/2025

More Articles